AUEGS - PMAY/ LIFE Convergence
PMAY- ലൈഫ് മിഷന് പദ്ധതിയില്‍ AUEGS (അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി)- പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികള്‍ നഗരസഭാതലത്തില്‍ സ്വീകരിക്കാവുന്നതാണ്. രണ്ട് പദ്ധതികളുടെയും നിര്‍വ്വഹണ എജന്‍സി എന്ന നിലയില്‍ ഈ രണ്ട് പദ്ധതികളും സംയോജിപ്പിച്ച് വിജയ പഥത്തില്‍ എത്തിക്കേണ്ടുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നഗരസഭകള്‍ക്കാണ്. ടി രണ്ട് പദ്ധതികളുടെയും സംയോജനത്തിലൂടെ ലൈഫ് പദ്ധതി പ്രകാരം ഭവന നിര്‍മ്മാണം നടത്തുന്ന ഗുണഭോക്താക്കള്‍ക്ക് തൊഴിൽ ദിനങ്ങളിലൂടെയും, നിര്‍മ്മാണ സാമഗ്രികൾ മുഖേനയും സഹായം ലഭ്യമാകുന്നതിനൊപ്പം തന്നെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതാണ്
PMAY ലൈഫ് മിഷന്- AUEGS സംയോജനത്തിന്റെ ഭാഗമായി താഴെ പറയുന്ന നടപടികൾ നഗരസഭകളിൽ സ്വീകരിക്കാവുന്നതാണ്.
1) PMAY -ലൈഫ് മിഷന് പട്ടികയിലെ എല്ലാ അർഹതയുള്ള ഗുണഭോക്താവിനും തൊഴിൽ കാര്‍ഡ് ലഭ്യമാമാക്കേണ്ടതും ആയത് ലഭ്യമായിട്ടുണ്ടെന്നും കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി / നഗരസഭ സെക്രട്ടറി ഉറപ്പ് വരുത്തേണ്ടതാണ്.
2) എല്ലാ അർഹതയുള്ള ഗുണഭോക്താക്കള്‍ക്കും ഭവന നിര്‍മ്മാണത്തിനായി AUEGS പ്രകാരം ലഭ്യമാക്കാന്‍ കഴിയുന്ന പരമാവധി തൊഴിൽ ദിനങ്ങൾ ( 90 days) ലഭ്യമാക്കുക. എല്ലാ ഗുണഭോക്താക്കൾക്കും പരമാവധി തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്നു എന്ന് ബന്ധപ്പെട്ട കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി / നഗരസഭ സെക്രട്ടറി ഉറപ്പ് വരുത്തേണ്ടതാണ്.
3)2018-19 പദ്ധതി ഭേദഗതി ചെയ്ത് പ്രോജക്ട് തയ്യാറാക്കുന്നതിന് അനുമതി നൽകുന്നതിനു DPC യ്ക്കു നിർദ്ദേശം നൽകാവുന്നതാണ്. {]kvXpX kwcw`w hnPbIcambn \S¸nem¡p¶Xn\mbn {]hÀ¯\§sf 4 LSI§fmbn thÀXncn¡p¶താണ്
a. നഗരസഭാ Xe¯n bqWnäv Øm]n¡p¶Xn\v ASnØm\kuIcyw Hcp¡Â
b. ]cnioe\w
c. km[\kma{KnIfpsS hm§Â/ bqWnäpIfpsS {]hÀ¯\w
d. tamWnädnwKv/ hnebncp¯Â
4) നിര്‍മ്മാണ സാമഗ്രികളായ സോളിഡ് ബ്ലോക്ക്, സിമന്റ് കട്ടിള, ജനല്‍ എന്നിവ നിര്‍മ്മിച്ച് നൽകാവുന്നതാണ്.
5) എല്ലാ നഗരസഭകളിലും നിർമ്മാണ യൂണിറ്റുകള്‍ ആരംഭിക്കാവുന്നതാണ്. ഇതിനാവശ്യമായ തുക നഗരസഭകളുടെ വികസന ഫണ്ടിൽ നിന്നോ തനത് ഫണ്ടിൽ നിന്നോ നഗര തൊഴിലുറപ്പു ഫണ്ടിൽ നിന്നോ കണ്ടെത്താവുന്നതാണ് . ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അനുബന്ധമായി ചേർത്തിരിക്കുന്നു.
6) അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിലെ വനിതാ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പ്രവൃത്തി ചെയ്യുന്നത്. ആകയാൽ പ്രോജക്ടിന് ആവശ്യമായ തുക വനിതാ ഘടക പദ്ധതിയിൽ വകയിരുത്തുന്നതിന് അനുമതി നല്‍കാവുന്നതാണ്.
7) നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്രഡിറ്റഡ് എഞ്ചിനീയർമാർ / ഓവർസിയർക്ക് കില / നിർമ്മിതി കേന്ദ്രം മുഖേന പരിശീലനം നൽകാവുന്നതാണ്..
8) ജനപ്രതിനിധികള്‍ക്ക് കില മുഖേന പരിശീലനം നൽകാവുന്നതാണ്. തൊഴിലാളികള്‍ക്ക് കുടുബശ്രീ മുഖേനയോ അക്രഡിറ്റഡ് ഏജൻസികള്‍ മുഖേനയോ പരിശീലനം നൽകാവുന്നതാണ്.
9) കുടുംബശ്രീ മുഖേന പരിശീലനം ലഭ്യമാക്കാൻ സാധിക്കാത്തപക്ഷം സമീപത്തുള്ള സ്വകാര്യ സിമന്റ് ബ്ലോക്ക് നിര്‍മ്മാണ യൂണിറ്റിൽ നിന്ന് സൗജന്യമായി പരിശീലനം നല്‍കുന്നതിനുള്ള നടപടി നഗരസഭകള്‍ സ്വീകരിക്കാവുന്നതാണ്. സൗജന്യമായി പരിശീലനം ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, ട്രെയിനിംഗ് ഫീസ് ഇനത്തിൽ പരിശീലനം നല്കുന്ന യൂണിറ്റിന് ദിവസം 1000 രൂപ നിരക്കില്‍ 2 ദിവസത്തേക്ക് 2000 രൂപ അനുവദിക്കാവുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് പരമാവധി 2 ദിവസത്തെ പരിശീലനം നല്‍കേണ്ടതും ഒരു ദിവസത്തേക്ക് 300 രൂപ നിരക്കില്‍ സ്റ്റൈപെന്റ് നല്കാവുന്നതുമാണ്. ഇതിലേക്കാവശ്യമായി വരുന്ന തുക തനതു ഫണ്ടില്‍ നിന്നോ ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിന്നോ നല്‍കാവുന്നതാണ്. ജില്ലയില്‍ എവിടെയെങ്കിലും സര്‍ക്കാർ തലത്തിൽ സിമന്റ് ബ്ലോക്ക് നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന പക്ഷം തൊഴിലാളികള്‍ക്കുള്ള പരിശീലനം സൗജന്യമായി അവിടെനിന്നും ലഭ്യമാക്കാവുന്നതാണ്.
10) ലഭ്യമായ തൊഴിലാളികളെ ഉള്‍ക്കൊള്ളിച്ച് ഗ്രൂപ്പുകൾ രൂപീകരിച്ച് 100 ദിവസവും തൊഴില്‍ നല്‍കുന്നതിന് കഴിയുന്നതാണ് ,
11) എട്ട് പേരടങ്ങുന്ന ഒരു ഗ്രൂപ്പ് ശരാശരി ഒരുദിവസം 300 സിമന്റ് കട്ടയെങ്കിലും കുറഞ്ഞത് നിര്‍മ്മിക്കേണ്ടതാണ്.
a) PMAY-ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നിർമ്മാണ സാമഗ്രികളായ കട്ട, കട്ടിള, ജനൽ എന്നിവ നിര്‍മ്മിക്കുന്നത്തിനുള്ള യന്ത്ര സാമഗ്രികൾ വാങ്ങുന്നതിന് നഗരസഭയുടെ തനത് / വികസന ഫണ്ടിൽ നിന്നും / AUEGS ഫണ്ടിൽ നിന്നും തുക ചെലവാക്കാവുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ അനുബന്ധത്തിൽ ചേർത്തിട്ടുണ്ട്
b) നഗരസഭയിൽ ആകെ നിര്‍മ്മിക്കേണ്ട വീടുകളുടെ എണ്ണത്തിന് അനുസൃതമായ എണ്ണം നിര്‍മ്മാണ സാമഗ്രികളാണ് നിര്‍മ്മിക്കേണ്ടത്. ബന്ധപ്പെട്ട AUEGS എൻജിനിയർ / ഓവർസിയർ സർട്ടിഫൈ ചെയ്യുന്ന എണ്ണം കട്ട, കട്ടിള എന്നിവയാണ് നിർമ്മിക്കേണ്ടത്.
(eg: ഇതിനായി 400 sqft ഭവനം നിര്‍മ്മിക്കുന്നതിനാവശ്യമായ കട്ടയുടെ എണ്ണം (5*6) 650 ആണെങ്കില്‍, ആകെ വീട് 300 ആണെങ്കില്‍ 300* 650 എണ്ണം കട്ടകള്‍ ആകെ നിര്‍മ്മിക്കേണ്ടതാണ്.)
(കൂടാതെ വീടിന് ആവശ്യമായി വരുന്ന ഒരു വീടിന് 5 കട്ടിള, 8 ജനല്‍ കട്ടിള എന്നിവയും ആവശ്യത്തിന് നിര്‍മ്മിക്കേണ്ടതാണ്.)
c) നിര്‍മ്മാണ സാമഗ്രികള്‍ ആവശ്യക്കാർ ഇല്ലാതെ നശിച്ച് പോകുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലാത്തതാണ്.
d) നിര്‍മ്മാണ സാമഗ്രികള്‍ സൗജന്യമായി ലഭ്യമാക്കുന്നത് എന്നത് സംബന്ധിച്ച വിവരം ഗുണഭോക്താവിനെ ബോധ്യപ്പെടുത്തേണ്ടാതാണ്.
e) ഓരോ ഗുണഭോക്താവിനും നല്കുന്ന സാധന സാമഗ്രികളുടെ കണക്ക് കൃത്യമായി സൂക്ഷിക്കേണ്ടതും ആയത് അവരുടെ ജോബ് കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയിൽ (സീല്‍ ചെയ്ത്) രേഖപ്പെടുത്തേണ്ടാതാണ്. ( * ഇതിനുള്ള മാതൃക അനുബന്ധ ത്തിൽ ചേര്‍ക്കുന്നു. )
f) കട്ട / നിര്‍മ്മാണ സാമഗ്രി യൂണിറ്റുകളുടെ പ്രവര്‍ത്തനം, ക്യൂറിംഗ് സംവിധാനം കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി / നഗരസഭ സെക്രട്ടറി മോണിട്ടർ ചെയ്യേണ്ടതാണ്.
g) നിര്‍മ്മാണ സാമഗ്രി യൂണിറ്റുകള്‍ക്ക് പരിശീലനം ആവശ്യമാണെങ്കിൽ ആയത് കുടുംബശ്രീ മുഖേന ലഭ്യമാക്കേണ്ടതാണ്.
അനുബന്ധ നിര്‍ദ്ദേശങ്ങൾ
1. നിര്‍മ്മാണ സാമഗ്രികൾ ഗുണഭോക്താവിന് സൗജന്യമായി ലഭിക്കുന്നത് സംബന്ധിച്ച വിവരം ഗുണഭോക്താവിനെ ബോധ്യപ്പെടുത്തേണ്ടതാണ്. എന്നാല്‍ കട്ടകൾ ഉത്പാദിപ്പിക്കുന്ന സ്ഥലത്ത് നിന്നും വീട് പണി നടത്തുന്ന സ്ഥലത്തേക്ക് എത്തിക്കുന്നതിനുള്ള ചെലവ് ഗുണഭോക്താവ് വഹിക്കേണ്ടതാണ്.
2. 400 ച. അടി ഭവനം നിര്‍മ്മിക്കുന്നതിനാവശ്യമായ കട്ടയുടെ എണ്ണം (40*20*20) 1500 ആണെങ്കില്‍, ആകെ വീടുകളുടെ എണ്ണം 300 ആണെങ്കില്‍ 300 * 1500 എണ്ണം കട്ടകളാണ് പരമാവധി നിര്‍മ്മിക്കേണ്ടത്. കൂടാതെ ഓരോ വീടിനും ആവശ്യമായി വരുന്ന 5 കട്ടിള, 8 ജനല്‍ കട്ടിള എന്നിവയും ആവശ്യാനുസരണം നിര്‍മ്മിച്ച് നല്‍കാവുന്നതാണ്.
3. തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു തൊഴിലാളിക്ക് വര്‍ഷത്തില്‍ 100 ദിവസത്തെ തൊഴില്‍ മാത്രമേ ലഭിക്കൂ എന്നതിനാല്‍ കട്ട നിര്‍മ്മാണ യൂണിറ്റ് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായത്ര തൊഴിലാളികളെ പരിശീലിപ്പിച്ച് വിന്യസിക്കേണ്ടതാണ്.
4. ഓരോ മാസവും ആവശ്യമായി വരാനിടയുള കട്ട, കട്ടിള എന്നിവയുടെ എണ്ണം മുന്‍കൂറായി കണക്കാക്കി ആ വിവരം നിര്‍മ്മാണ യൂണിറ്റുകളെ നിർവഹണ ഉദ്യോഗസ്ഥർ അറിയിക്കേണ്ടതാണ്.
5. കട്ട, കട്ടിള നിര്‍മ്മിക്കുന്നതിനുളള സാധന സാമഗ്രികള്‍ തൊഴിലുറപ്പ് പദ്ധതിയുടെ മെറ്റീരിയൽ തുക ഉപയോഗിച്ച് നഗരസഭകൾ വാങ്ങി നല്‍കേണ്ടതും അതിന് ആവശ്യമായ പിന്തുണ നിർവഹണ ഉദ്യോഗസ്ഥർ നല്‍കേണ്ടതുമാണ്.
6. ഓരോ ഗുണഭോക്താവിനും നല്കുന്ന സാധന സാമഗ്രികളുടെ കണക്ക് കൃത്യമായി സൂക്ഷിക്കേണ്ടതും ആയത് അവരുടെ ലൈഫ് ഗുണഭോക്തൃ കാര്‍ഡില്‍ രേഖപ്പെടുത്തേണ്ടതുമാണ്.ഇതിനുളള മാതൃക അനുബന്ധമായി ചേർത്തിട്ടുണ്ട് .
7. ആവശ്യമുളള നിര്‍മ്മാണ സാമഗ്രികളുടെ എണ്ണത്തിന് അനുസൃതമായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കേണ്ടതാണ്.
8. സിമന്റ് കട്ടകള്‍ നിര്‍മ്മിച്ചശേഷം നിര്‍മ്മിച്ച കട്ടകളുടെ എണ്ണം, ആയതില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നതും ഉപയോഗിക്കുവാന്‍ സാധിക്കാത്തതുമായ കട്ടകളുടെ എണ്ണം എന്നിവ സ്റ്റോക്ക് രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതും ആയത് നഗരസഭയിലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി ഓവർസീയറേ കൊണ്ട് സാക്ഷ്യപ്പെടുത്തേണ്ടതുമാണ്.
9. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സിമന്റ് കട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വരുന്ന നിര്‍മ്മാണ ചെലവുകള്‍ക്കും യൂണിറ്റിന്റ പരിപാലന ത്തിനുമായി ആവശ്യമായ തുക ( വൈദ്യുതി ചാര്‍ജ്ജ്, വാടക, അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ ചെലവ് മുതലായവ) പദ്ധതി ഭേദഗതിയിലൂടെയോ തനത്ഫണ്ട് വകയിരുത്തിയോ ഉടമസ്ഥാവകാശമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചാര്‍ജ്ജ് നിര്വഹിക്കേതാണ്.
10. `h\\nÀ½mW¯n\v Bhiyambn hcp¶ I«, I«nf, Pmfn XpS§nb \nÀ½mWkma{KnIÄ Dev]mZn¸n¡phm³ thnhcp¶ AkwkvIrX hkvXp¡fmb knaâv, ]mds¸mSn aäv km[\kma{KnIÄ XpS§nbh hm§p¶Xn\v s{]mIypÀsaâv N«§Ä _Ôs¸« നഗരസഭകൾ ]ment¡XmWv. IpSpw_{io bqWnäpIÄ Bcw`n¡p¶ / {]hÀ¯n¸n¡p¶ bqWnäpIÄ¡pw CXv _m[Iambncn¡p¶XmWv.
a) തൊഴിലുറപ്പു ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി ചെയ്യന്നതെങ്കിൽ thX\ þkm[\ A\p]mXw 60:40 F¶Xv നഗരസഭ Xe¯n പാലിക്കേണ്ടതാണ്
b) \ncX {Zhyw 2.5 iXam\w Asæn 10000 cq], GXmtWm Ipdhv BbXv AS¨m aXnbmIp¶XmWv.
c) നഗരസഭ Xe s{]mIyqÀsaâv I½nän km[\kma{KnIÄ hnXcWw sN¿p¶Xn\v X¿mdpÅ GP³knIsfbpw AhÀ km[\kma{KnIÄ hnXcWw sN¿p¶Xn\pÅ \nc¡pIfpw sSÀ \S]SnbneqsS Is¯n Fw]m\Â sNt¿XmWv. C{]Imcw Fw]m\Â sN¿s¸Sp¶ GP³kn¡pw \nc¡n\pw Hcp hÀjt¯bv¡v {]m_eyw Dmbncn¡p¶XmWv.
d) s{]mIypÀsaâv I½nän tNÀ¶v C¡mcy¯n Bhiyamb \S]SnIÄ kzoIcn¡mhp¶XmWv.
e) 6 മാസത്തേക്ക് Bhiyamb \nÀ½mW kma{KnIfpsS BhiyIX IW¡m¡n sSÀ \S]SnIÄ kzoIcn¡mhp¶XmWv.
f) C{]Imcw നഗരസഭ s{]mIyqÀsaâv I½nän \nÝbn¡p¶ \nc¡p{]Imcw Fw]m\ÂUv GP³knIfn \n¶pw \nÀ½mWkma{Kn bqWnäpIÄ¡v Bhiyamb km[\w t\cn«v hm§mhp¶Xpw BbXnsâ _nÃv നഗരസഭയിൽ kaÀ¸n¡p¶ apdbv¡v നഗരസഭ sk{I«dn t_m²ys¸«v {]kvXpX XpI GP³knIÄ¡v sXmgnepd¸v ]²XnbpsS saäocnb ^n \n¶pw \nbam\pkrXw \ÂtIXpamWv.
g) `h\\nÀ½mW kma{KnIfpsS KpW\nehmcw, _ew F¶nhbpsS ]cntim[\ {]tZi¯pÅ GsX¦nepw kmt¦XnI Øm]\w aptJ\ \St¯XmWv. KpW\nehmcw Dd¸phcp¯nbXn\ptijw am{Xta \nÀ½mW kma{KnIÄ KpWt`màm¡Ä¡v hnXcWw sN¿m³ ]mSpÅp.
h) Hmtcm നഗരസഭയിലേയും AÀlcmb KpWt`màm¡Ä¡v AÀlamb Afhn \nÀ½mW kma{KnIÄ {]kvXpX bqWnän \n¶pw e`yamIp¶psh¶v AXXv നഗരസഭ സെക്രട്ടറി Dd¸phcpt¯XmWv.
i) bqWnäv Bcw`n¡p¶Xn\v Bhiyambn hcp¶ PnÃm saUn¡Â Hm^okdpsS ^okn_nenän kÀ«n^n¡äv, aen\oIcW \nb{´W t_mÀUn \n¶pÅ t\m H_vP£³ kÀ«n^n¡äv F¶nh ap³Iqdmbn hm§nbncnt¡XmWv. BbXn\v Bhiyamb \S]SnIÄ _Ôs¸« Xt±ikzbw`cW Øm]\w kzoIcnt¡XmWv.
11.
a) നഗരസഭാ Xe¯n ]²Xn \nÀÆlWw kw_Ôn¨ tamWnädnwKv NpaXe നഗരസഭാ sNbÀt]gvk¬ , നഗരസഭാ hnIk\ ÌmânwKv I½nän sNbÀt]gvk¬, sk{I«dn F¶nhÀ DÄs¸« kanXnbv¡mbncn¡pw. \nÀ½mWbqWnäpIfpsS {]hÀ¯\w kw_Ôn¨ hniZamb dnt¸mÀ«v Hmtcm amks¯bpw നഗരസഭാ hnIk\Imcy Ìm³UnwKv I½nän tbmK¯n sk{I«dn AhXcn¸nt¡XmWv. AhXcn¸n¨ dnt¸mÀ«nsâ ]IÀ¸v നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടർക്ക് Ab¨p \ÂtIXmWv.
b) sse^v anj³ aäv ]²XnIfpambn kwtbmPn¸n¨v {]hÀ¯n¡p¶Xn\mbn cq]oIcn¨ PnÃmXe kanXn ( PnÃm IfIvSÀ, നഗരകാര്യ ജോയിന്റ് UbdIvSÀ, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി t{]m{Kmw tImþHmÀUnt\äÀ, Zmcn{Zy eLqIcW hn`mKw t{]mPIvSv UbdIvSÀ, sse^v anj³ PnÃm tImþHmÀUnt\äÀ , IpSpw_{io PnÃm anj³ tImþHmÀUnt\äÀ ) PnÃmXe {]hÀ¯\§Ä AhtemI\w \S¯pIbpw ]²Xn \S¸nemt¡XpamWv.
c) tÌäv Fwt¹mbvsaâv Kymcn Iu¬kn sNbÀam³ A²y£\mbpw അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി , sse^v, IpSpw_{io F¶o anj\pIfpsS {]Xn\n[nIÄ AwK§fmbpÅ kanXn {]hÀ¯\§Ä hnebncpത്തേണ്ടതാണ്
t{]mPIvSv X¿mdmt¡Xnsâ hniZmwi§Ä NphsS tNÀ¯ncn¡p¶p.
{Ia \w. |
ASnØm\ kuIcyw |
\nÀÆlW DtZymKس |
km¼¯nI t{kmXkv |
dnamÀ¡v |
1 |
Work shed, Water Tank and Store room |
AknÌâv F³Pn\obÀ/ AknÌâv FIvknIyp«ohv F³Pn\obÀ |
hnIk\ ^v/ X\Xv ^v / നഗര തൊഴിലുറപ്പു ഫണ്ട് |
\nehn b{´kma{KnIÄ Øm]n¡p¶ Xn\v hÀ¡v sjUv DÅ kvYe§fn hm«À Sm¦v, knaâv kq£n¡p¶Xn\pÅ Store room Ch am{Xw aXnbmIpw. |
2 |
(A) Hydraulic Machine cum vibrator |
AknÌâv F³Pn\obÀ/ AknÌâv FIvknIyp«ohv F³Pn\obÀ |
hnIk\ ^v/ X\Xv ^v/ നഗര തൊഴിലുറപ്പു ഫണ്ട് |
|
(B) Die set 5 Nos per stroke (Size local specific) |
||||
(C) Mixer Machine – 3Hp (1 bag) |
||||
(D) 2 Nos Trolley
|
||||
3 |
(A)Electrification in building (B)For additional cost for Electric post /Deposit amount to KSEB
|
AknÌâv F³Pn\obÀ/ AknÌâv FIvknIyp«ohv F³Pn\obÀ |
hnIk\ ^v/ X\Xv ^v / നഗര തൊഴിലുറപ്പു ഫണ്ട് |
|
4 |
(A) Well Construction under AUEGS)
|
AknÌâv F³Pn\obÀ/ AknÌâv FIvknIyp«ohv F³Pn\obÀ |
hnIk\ ^v/ X\Xv ^v / നഗര തൊഴിലുറപ്പു ഫണ്ട്
|
|
(B) Pump Set |
നഗരസഭാ സെക്രട്ടറി |
hnIk\ ^v/ X\Xv ^v/ നഗര തൊഴിലുറപ്പു ഫണ്ട് |
|
|
5. |
Hydrolic Oil/ Grees/maintenance accessories etc. Identity card, Glouse, Mask, Uniform |
AknÌâv F³Pn\obÀ/ AknÌâv FIvknIyp«ohv F³Pn\obÀ |
hnIk\ ^v/ X\Xv ^v/ നഗര തൊഴിലുറപ്പു ഫണ്ട് |
|
റേഷന്‍ കാര്‍ഡ്, ജോബ് കാര്‍ഡില്‍ വരുത്തേണ്ട രേഖപ്പെടുത്തല്‍.
PMAY-ലൈഫ് മിഷൻ
ശ്രീ ………………………………….. . .ന്റെ ഭവന നിര്‍മ്മാണത്തിനായി ………… എണ്ണം സോളിഡ് ബ്ലോക്കും, ………………..എണ്ണം കട്ടിളകളും ……………….എണ്ണം ജനല്‍ കട്ടിളകളും അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്
ഒപ്പ് സെക്രട്ടറി |
TOTAL unskilled person days permitted with stages
Stages of Construction |
Person Days. |
Up to plinth level |
28 Days |
From Plinth level to lintel level |
24 Days |
From Lintel level to roof level |
10 Days |
From roof level to finishing |
28 Days |
TOTAL |
90 Days |
PMAY- LIFE / AUEGS CONVERGENCE DETAILS ( 18 - NOVEMBER -2019 ) |
|||||||||
SL No |
City Name |
Sanctioned Nos |
Revised Nos |
Target AUEGS families |
No of Job Card Issued |
% |
No of Beneficiaries Mandays Availed |
No of Mandays given |
Amount Spent |
1 |
Nedumangad |
2338 |
1947 |
1351 |
1305 |
97% |
967 |
86690 |
23492990 |
2 |
Irritty |
471 |
390 |
357 |
357 |
100% |
298 |
10984 |
23010874 |
3 |
Kozhikode |
3009 |
1597 |
1697 |
1226 |
72% |
1072 |
37966 |
10288786 |
4 |
Ponnani |
1376 |
1144 |
982 |
982 |
100% |
870 |
26024 |
7052504 |
5 |
Malappuram |
1469 |
1234 |
961 |
961 |
100% |
961 |
32928 |
6848712 |
6 |
Koduvally |
785 |
585 |
514 |
495 |
96% |
495 |
19751 |
5352521 |
7 |
Mannarkad |
592 |
562 |
472 |
472 |
100% |
447 |
18008 |
4880168 |
8 |
Erattupetta |
705 |
599 |
736 |
599 |
81% |
569 |
15576 |
4221194 |
9 |
Kondotty |
842 |
628 |
478 |
478 |
100% |
478 |
15876 |
4211340 |
10 |
Kattapana |
1378 |
902 |
602 |
602 |
100% |
582 |
24154 |
3892824 |
11 |
Kottayam |
678 |
456 |
454 |
454 |
100% |
244 |
13048 |
3543841 |
12 |
Cherthala |
521 |
466 |
425 |
405 |
95% |
360 |
12362 |
3350102 |
13 |
Mukkom |
376 |
347 |
347 |
347 |
100% |
311 |
11947 |
3237637 |
14 |
Manjeri |
1476 |
1249 |
920 |
920 |
100% |
543 |
11530 |
3124630 |
15 |
Pattambi |
504 |
454 |
457 |
456 |
100% |
359 |
12375 |
3091980 |
16 |
Chavakkad |
888 |
584 |
552 |
552 |
100% |
357 |
11010 |
2983710 |
17 |
Punalur |
1155 |
917 |
915 |
915 |
100% |
516 |
41772 |
2713580 |
18 |
Parapinangadi |
931 |
690 |
690 |
495 |
72% |
330 |
9926 |
2689946 |
19 |
Quilandy |
946 |
753 |
800 |
800 |
100% |
345 |
13304 |
2687236 |
20 |
Thrikakara |
245 |
183 |
163 |
163 |
100% |
160 |
9888 |
2679648 |
21 |
Alappuzha |
3779 |
2307 |
2043 |
1830 |
90% |
315 |
9208 |
2495368 |
22 |
Tirur |
708 |
349 |
331 |
264 |
80% |
264 |
9664 |
2448008 |
23 |
Thanur |
1676 |
1302 |
1303 |
1239 |
95% |
815 |
29948 |
2298610 |
24 |
Maradu |
446 |
255 |
208 |
167 |
80% |
154 |
8372 |
2268812 |
25 |
Thrippunithura |
761 |
511 |
534 |
534 |
100% |
195 |
9214 |
2256670 |
26 |
Thodupuzha |
932 |
626 |
335 |
329 |
98% |
234 |
8772 |
2216238 |
27 |
Pandalam |
674 |
407 |
452 |
445 |
98% |
356 |
7390 |
2002690 |
28 |
Perinthalmanna |
1374 |
1098 |
1127 |
1127 |
100% |
98 |
7408 |
1911264 |
29 |
KOOTHATUKULAM |
276 |
200 |
180 |
160 |
89% |
157 |
7078 |
1900192 |
30 |
Guruvayoor |
678 |
516 |
473 |
473 |
100% |
293 |
9264 |
1879656 |
31 |
Tirurangadi |
396 |
294 |
326 |
278 |
85% |
196 |
9343 |
1813976 |
32 |
Irinjalakuda |
550 |
451 |
296 |
296 |
100% |
231 |
10425 |
1554456 |
33 |
Kothamangalam |
619 |
335 |
257 |
257 |
100% |
184 |
5524 |
1497004 |
34 |
Kottakkal |
244 |
171 |
124 |
124 |
100% |
124 |
5778 |
1449712 |
35 |
Thrissur |
994 |
576 |
1193 |
1193 |
100% |
118 |
5314 |
1438638 |
36 |
Piravom |
245 |
204 |
174 |
161 |
93% |
152 |
10694 |
1428173 |
37 |
Thiruvalla |
410 |
232 |
245 |
245 |
100% |
175 |
4574 |
1426684 |
38 |
Ottappalam |
899 |
771 |
653 |
398 |
61% |
198 |
6360 |
1378306 |
39 |
Kalamassery |
641 |
340 |
231 |
230 |
100% |
142 |
6714 |
1355542 |
40 |
Kayamkulam |
704 |
566 |
412 |
412 |
100% |
290 |
8942 |
1350935 |
41 |
N_Paravur |
305 |
273 |
220 |
220 |
100% |
168 |
4744 |
1285624 |
42 |
Nileswaram |
686 |
535 |
360 |
280 |
78% |
184 |
4572 |
1239012 |
43 |
Ettumanoor |
389 |
286 |
200 |
200 |
100% |
119 |
4508 |
1214351 |
44 |
Ramanattukara |
242 |
192 |
142 |
142 |
100% |
112 |
4314 |
1169094 |
45 |
Kodungallur |
1069 |
885 |
794 |
651 |
82% |
700 |
16872 |
1119772 |
46 |
Kottarakkara |
404 |
309 |
199 |
199 |
100% |
62 |
3934 |
1066114 |
47 |
Feroke |
407 |
365 |
292 |
270 |
92% |
251 |
5563 |
1026277 |
48 |
Palai |
75 |
65 |
155 |
102 |
66% |
35 |
3425 |
887254 |
49 |
Eloor |
148 |
112 |
98 |
98 |
100% |
65 |
3264 |
884544 |
50 |
Neyyattinkara |
2168 |
1623 |
1166 |
1127 |
97% |
641 |
3205 |
871760 |
51 |
Chalakudy |
341 |
279 |
202 |
180 |
89% |
180 |
5370 |
843894 |
52 |
Mananthavady |
1888 |
1296 |
1296 |
1228 |
95% |
520 |
14560 |
834680 |
53 |
Payyoli |
787 |
599 |
658 |
658 |
100% |
368 |
18680 |
824300 |
54 |
Kasaragod |
362 |
208 |
132 |
99 |
75% |
1148 |
3010 |
815710 |
55 |
Vaikom |
199 |
169 |
146 |
146 |
100% |
106 |
3192 |
808122 |
56 |
Taliparamba |
291 |
232 |
140 |
140 |
100% |
126 |
3364 |
759884 |
57 |
Payyannur |
623 |
527 |
347 |
336 |
97% |
236 |
10798 |
729318 |
58 |
Kalpetta |
537 |
427 |
303 |
303 |
100% |
187 |
2634 |
713814 |
59 |
Angamaly |
131 |
97 |
79 |
79 |
100% |
70 |
4528 |
679668 |
60 |
Haripad |
390 |
267 |
308 |
308 |
100% |
135 |
2828 |
661782 |
61 |
Panoor |
423 |
289 |
262 |
260 |
99% |
130 |
2422 |
656362 |
62 |
Kanhangad |
1150 |
916 |
682 |
589 |
86% |
91 |
2194 |
594574 |
63 |
Changanassery |
248 |
146 |
145 |
145 |
100% |
92 |
3260 |
550000 |
64 |
Anthoor |
376 |
302 |
227 |
197 |
87% |
91 |
2032 |
542000 |
65 |
Thalassery |
302 |
212 |
281 |
281 |
100% |
153 |
2966 |
537664 |
66 |
S_Paravoor |
596 |
526 |
321 |
140 |
44% |
94 |
1668 |
452028 |
67 |
Varkala |
422 |
329 |
204 |
204 |
100% |
80 |
2020 |
449328 |
68 |
Cherplassery |
474 |
434 |
439 |
417 |
95% |
296 |
10177 |
444440 |
69 |
Pathanamthitta |
649 |
443 |
380 |
345 |
91% |
166 |
13328 |
430000 |
70 |
Karunagappally |
562 |
423 |
372 |
372 |
100% |
150 |
5490 |
400538 |
71 |
Adoor |
158 |
143 |
110 |
110 |
100% |
69 |
395660 |
395660 |
72 |
Vadakara |
542 |
405 |
407 |
407 |
100% |
344 |
6570 |
380320 |
73 |
Chittur |
618 |
542 |
384 |
360 |
94% |
277 |
1314 |
356094 |
74 |
Chengannur |
144 |
82 |
93 |
93 |
100% |
64 |
1690 |
346904 |
75 |
Perumbavoor |
139 |
108 |
66 |
57 |
86% |
57 |
2078 |
343628 |
76 |
Kollam |
4113 |
2491 |
1069 |
1069 |
100% |
558 |
7615 |
301126 |
77 |
Nilambur |
372 |
283 |
224 |
224 |
100% |
221 |
3820 |
298100 |
78 |
Mavelikkara |
202 |
136 |
96 |
96 |
100% |
68 |
1038 |
291976 |
79 |
Muvattupuzha |
176 |
112 |
56 |
56 |
100% |
40 |
1157 |
269916 |
80 |
Valanchery |
417 |
347 |
239 |
223 |
93% |
173 |
7907 |
235228 |
81 |
Wadakkanchery |
1484 |
1154 |
987 |
951 |
96% |
131 |
3668 |
227640 |
82 |
Aluva |
63 |
38 |
16 |
16 |
100% |
15 |
842 |
226016 |
83 |
Kunnamkulam |
1095 |
753 |
753 |
730 |
97% |
554 |
770 |
208670 |
84 |
Trivandrum |
7877 |
7194 |
6890 |
6890 |
100% |
31 |
730 |
197830 |
85 |
Mattannur |
356 |
326 |
138 |
138 |
100% |
135 |
3140 |
194036 |
86 |
Kochi |
4784 |
2926 |
2120 |
1720 |
81% |
110 |
396 |
107316 |
87 |
Palakkad |
1872 |
1434 |
1131 |
958 |
85% |
75 |
817 |
92140 |
88 |
Koothuparamba |
410 |
319 |
305 |
305 |
100% |
10 |
45 |
11610 |
89 |
Attingal |
179 |
148 |
90 |
90 |
100% |
25 |
520 |
0 |
90 |
Kannur |
940 |
714 |
497 |
470 |
95% |
52 |
1582 |
0 |
91 |
Shoranur |
713 |
595 |
428 |
338 |
79% |
0 |
0 |
0 |
92 |
Sreekandapuram |
520 |
409 |
340 |
318 |
94% |
158 |
3408 |
0 |
93 |
Sulthanbathery |
978 |
671 |
670 |
670 |
100% |
480 |
19600 |
0 |
|
|
82487 |
61294 |
52429 |
49151 |
88 |
25358 |
1248394 |
187701275 |
AUEGS - PMAY/ LIFE CONVERGENCE STATUS link